Madhya Pradesh MP Shivraj Singh Chouhan's wife Sadhana Singh had face the anger
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുടിവെള്ള പ്രശ്നത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യക്ക് നേരെ രോക്ഷപ്രകടനവുമായി പൊതുജനം. മന്ത്രി പത്‌നിമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കായി വോട്ടു തേടുന്നത് സാധാരണമാണെങ്കിലും ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സാധനയ്ക്ക് ഇത്തവണ വോട്ടുതേടിയപ്പോള്‍ ലഭിച്ചത് അസാധാരണമായ പ്രതികരണമാണ്.
#MadhyaPradesh